Kattappana Murder Case: വിജയന്റെ ഭാര്യാ സുമ ഉൾപ്പടെ മൂന്ന് പ്രതികളെയും ഒരുമിച്ച് ചോദ്യം ചെയ്താൽ സംഭവങ്ങളുടെ ചുരുളഴിയുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. കട്ടപ്പന ഇരട്ട കൊലപാതകത്തിലെ മുഖ്യ പ്രതിയായ നിധീഷിനെ കഴിഞ്ഞ ദിവസം കോടതി വീണ്ടും പോലിസ് കസ്റ്റഡിയിൽ വീട്ടിരുന്നു.
Written by –
|
Last Updated : Mar 14, 2024, 07:38 PM IST
Facebook Comments Box