ഇന്ന് വൈകിട്ടാണ് കേളു മന്ത്രിയായി ചുമതലയേറ്റത്. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമമന്ത്രിയായി കെ.രാധാകൃഷ്ണന്‍ രാജിവെച്ച ഒഴിവിലാണ് കേളു ചുമതലയേറ്റത്.ജില്ലയെ തൊട്ടറിഞ്ഞ ഒരു ജനപ്രതിനിധി മന്ത്രിയായി വരുന്നതിൽ ജനങ്ങളും ഏറെ സന്തോഷത്തിലാണ്.
Source link
Facebook Comments Box