ഇടുക്കി കഞ്ഞിക്കുഴി കൃഷി ഭവനിൽ കുരുമുളക് തൈ വിതരണം

Spread the love


കഞ്ഞിക്കുഴി :
സുഗന്ധവിള വികസന പദ്ധതിയുടെ ഭാഗമായി കൃഷിഭവനിൽ
കുരുമുളക് തൈകൾ (പന്നിയൂർ 1, കരിമുണ്ട) വിതരണത്തിന് എത്തിയ വിവരം എല്ലാവരേയും അറിയിക്കുന്നു. തൈകൾ സൗജന്യമാണ്. തൈകളുടെ കുറവ് മൂലം ഒരാൾക്ക് 10 പോളി ബാഗ് (30-40 എണ്ണം) ആയിട്ട് നിജ പെടുത്തിയിട്ടുണ്ട്. ആധാർ കാർഡ് കൂടി കൊണ്ടുവരേണ്ടതാണ്.

17/7/2024(ബുധൻ) ഉച്ചയ്ക്ക് 12 മണി മുതൽ കൃഷിഭവൻ വഴി വിതരണം ചെയ്യുന്നതാണ്.

കുരുമുളക് തൈകൾ

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!