ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജിചന്ദ്രനെ അയോഗ്യയാക്കി ഹൈക്കോടതി ഉത്തരവ്.

Spread the love

ചെറുതോണി: ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രാജിചന്ദ്രനെ അയോഗ്യയാക്കി ഹൈക്കോടതി ഉത്തരവ്.

കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് വിധി.
UDF സ്ഥാനാർത്ഥിയായി മത്സരിച്ച ശേഷം  LDF -ൽ ചേർന്ന് പ്രസിഡൻ്റ് സ്ഥാനത്ത് തുടരുകയായിരുന്നു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!