കൊച്ചി> ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്‌റ്റേ ചെയ്ത് ഹൈക്കോടതി.ഒരാഴ്ചത്തേക്കാണ് ഹൈക്കോടതി നടപടി. നിര്‍മാതാവ് സജിമോനാണ് ഹൈക്കോടതിയില്‍ അടിയന്തര തടസ ഹര്‍ജി സമര്‍പ്പിച്ചത്. സാംസ്‌കാരിക വകുപ്പ് റിപ്പോര്‍ട്ട് പുറത്തുവിടാനിനിരിക്കെയാണ് തടസ ഹര്‍ജിയുമായി സജിമോന്‍ കോടതിയിലെത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box