തിരുവനന്തപുരം> കെപിസിസി യോഗത്തിലെ വിമര്‍ശനം വാര്‍ത്തയാക്കേണ്ട കാര്യമെന്തെന്ന് വിഡി സതീശന്‍. യോഗത്തില്‍ ക്ഷണിക്കാത്തതില്‍ തനിക്കൊരു പരാതിയുമില്ല. യോഗത്തില്‍ പറഞ്ഞതും പറയാത്തതും പുറത്തുപറഞ്ഞതാരെന്നും നേതൃത്വം അന്വേഷിക്കണം.
വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. താനും വിമര്‍ശനത്തിന് അതീതമനല്ല. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരുത്തുമെന്നും വിഡി സതീശന്‍ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box