കൊച്ചി > ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടരുതെന്ന നടി രഞ്ജിനിയുടെ തടസഹർജി തള്ളി. ഹൈക്കോടതിയിൽ സമർപ്പിച്ച തടസഹർജിയാണ് ഡിവിഷൺ ബഞ്ച് തള്ളിയത്. രഞ്ജിനിയ്ക്ക് വേണമെങ്കിൽ സിംഗിൾ ബഞ്ചിനെ സമീപിക്കാം. ഹർജി തള്ളിയതിന്റെ പശ്ചാത്തലത്തിൽ ഹേമ കമ്മിറ്രി റിപ്പോർട്ട് ഉടൻ പുറത്ത് വിടുമെന്നാണ് റിപ്പോർട്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box