കോഴിക്കോട് > ദുരിതാശ്വാസ ഫണ്ടിൽ തട്ടിപ്പ് നടത്തിയ യൂത്ത്കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി. ചേളന്നൂരിലെ യൂത്ത്കോണ്‍ഗ്രസ് നേതാവായ പി എം അനസിനെയാണ് കോൺഗ്രസ് ജില്ലാ നേതൃത്വം സസ്പെൻഡ് ചെയ്തത്. അനസ് വയനാട് ദുരിതാശ്വാസ നിധിയിലേക്ക് അനധികൃതമായി ഫണ്ട് പരിവ് നടത്തിയിരുന്നു.
വിഷയത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതോടെയാണ് നടപടിക്ക് കോൺഗ്രസ് നേതൃത്വം തയാറായത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box