കാർവാർ> ഷിരൂരിൽ ഗംഗാവലി പുഴയോരത്ത് തിരച്ചിലിനിടെ അസ്ഥി കണ്ടെത്തി. മനുഷ്യന്റെ അസ്ഥിയെന്ന് സംശയം. കൈയ്യുടെ ഭാഗമാണെന്നാണ് സംശയിക്കുന്നത്. അസ്ഥി ഫോറൻസിക് പരിശോധനയ്ക്കായി പൊലീസ് ലാബിലേക്ക് മാറ്റി.
ഡ്രഡ്ജർ ഉപയോഗിച്ചുള്ള പരിശോധന പുഴയിൽ നടക്കുന്നതിനൊപ്പം മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ സമാന്തര തെരച്ചിൽ നടത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box