ശ്രീനഗർ > ജമ്മു കശ്മീരിൽ വീണ്ടും സൈന്യവും ഭീകരരുമായി ഏറ്റുമുട്ടൽ. കുൽഗാമിലെ അഡിഗം ദേവ്സർ ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. നാല് സൈനികർക്കും ഒരു പൊലീസ് ഉദ്യോഗസ്ഥനും ഏറ്റുമുട്ടലിൽ പരിക്കേറ്റു.
ഭീകരർ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് സൈന്യം നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. 22നും കിഷ്ത്വാർ ഏരിയയിൽ ഏറ്റുമുട്ടൽ നടന്നിരുന്നു.
Facebook Comments Box