പാലക്കാട്> കലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയൻ തെരഞ്ഞെടുപ്പിലെ എസ്‌എഫ്‌ഐ വിജയം ജനാധിപത്യത്തിന്റെകൂടി വിജയമാണെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ. എസ്‌എഫ്‌ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടികൂടിയാണിത്. മാധ്യമ കടന്നാക്രമണങ്ങൾക്കെതിരെ വിദ്യാർഥികൾ പ്രതികരിച്ചതിന്റെ തെളിവാണിതെന്നും ആർഷോ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box