Sandeep Warrier: 'അപമാനിക്കപ്പെട്ടിടത്തേക്ക് പോകില്ല'; സി കൃഷ്ണകുമാറിനെതിരെ സന്ദീപ് വാര്യർ, ബിജെപി വിടുമോയെന്നതിലും പ്രതികരണം

Spread the love



Sandeep Warrier Against C Krishnakumar: പാലക്കാട്ടേക്ക് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇല്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു. ഞാൻ സംസ്ഥാന ഭാരവാഹിയായിരുന്ന കാലത്തും എന്റെ അമ്മയുടെ മൃതദേഹത്തിൽ സംസ്ഥാന കമ്മിറ്റിയുടെ ഒരു റീത്ത് പോലും ആരും വച്ചില്ലെന്ന് സന്ദീപ് വാര്യർ പറഞ്ഞു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!