ഇടുക്കി: കോടതി നടപടികള്‍ ഓണ്‍ലൈനായി നടക്കുമ്പോള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ അഭിഭാഷകനെതിരെ കേസ്. കൊല്ലം ബാറിലെ അഭിഭാഷകന്‍ ടി കെ അജനെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയിലെ വനിതാ ജീവനക്കാരിയുടെ പരാതിയില്‍ മുട്ടം പൊലീസ് കേസെടുത്തത്. സെപ്തംബര്‍ രണ്ടിന് രാവിലെ 11.45ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. അദാനിയ്ക്കും ഐടിസിക്കും മുട്ടന്‍പണി കൊടുക്കാന്‍ അംബാനി; 3900 കോടിയുടെ
Source link
Facebook Comments Box