മലപ്പുറം കൊണ്ടോട്ടി: കിഴിശ്ശേരി മഞ്ചേരി റൂട്ടിൽ ഇസ്സത്ത് സ്കൂളിന് സമീപം വഴിയാത്രക്കാരനെ ഗുഡ്സ് ഓട്ടോ ഇടിച്ചിട്ടു. ഇടിച്ച വാഹനം നിർത്താതെ പോയി.റോഡിൽ വീണ യുവാവിന്റെ ശരീരത്തിലൂടെ വീണ്ടും വാഹനം കയറ്റി ഇറക്കിയതായി വിവരം.. ആസ്സാം സ്വദേശിയായ യുവാവിനെ നാട്ടുകാർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെട്ടു.. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു…
റിപ്പോർട്ട്: നിഷാദ് കിഴിശ്ശേരി
⊶⊷⊶⊷❍❍⊶⊷⊶⊷
*മലപ്പുറം ജില്ലയിൽ നടക്കുന്ന അപകട വാർത്തകളും, എമർജൻസി അറിയിപ്പുകളും വേഗത്തിൽ അറിയാൻ ആക്‌സിഡന്റ് റെസ്ക്യൂ 24×7 വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക👇*
https://chat.whatsapp.com/IVjP8mPoJwZ1m4NMN8xJ5H
Facebook Comments Box