പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു

Spread the love


മലയാറ്റൂർ പെരിയാറിൽ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു .ഇന്ന് വൈകിട്ടോടെയായിരുന്നു സംഭവം . അച്ഛൻ ഗംഗ ഏഴു വയസുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത് .





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!