ഒലിവ് എണ്ണ
തലമുടിയുടെ അറ്റം പൊട്ടിപൊകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ? എങ്കിൽ ഒലിവ് എണ്ണ നിങ്ങൾക്ക് ഗുണകരമാണ്. തലയോട്ടിയുടെ ആരോഗ്യം നിലനിർത്തും എന്നതിലുപരി വേരുകളിൽ നിന്ന് തന്നെ ഈർപ്പവും ആവശ്യമായ എണ്ണയും തടഞ്ഞു നിർത്തി മുടിയുടെ അറ്റം പിളർന്നു പോകുന്നത് തടയാൻ ഇത് ഉപകരിക്കും. വിറ്റാമിൻ ഇ, ആൻ്റിഓക്സിഡൻ്റുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടം കൂടിയാണിത്.
Facebook Comments Box