Kerala Summer Bumper Result: ബമ്പറടിച്ചു മോനേ! സമ്മർ ബമ്പർ പാലക്കാട് വിറ്റ ടിക്കറ്റിന്; 10 കോടിയുടെ ഭാ​ഗ്യ നമ്പർ ഏത്?

Spread the love


തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറിയുടെ സമ്മർ ബംപർ ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചിരിക്കുന്നത് SG 513715  എന്ന ടിക്കറ്റിനാണ്. പാലക്കാട് വിറ്റ ടിക്കറ്റാണിത്. പാലക്കാട് മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ കിങ് സ്റ്റാർ ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റിനാണ് ബമ്പറടിച്ചിരിക്കുന്നത്. ഈ ഏജൻസിയിൽ നിന്ന് ധനലക്ഷ്മി ലോട്ടറി ഏജൻസി എന്ന പേരിൽ വാങ്ങിയ 180 ടിക്കറ്റുകളിൽ ഒന്നിനാണ് സമ്മാനമടിച്ചിരിക്കുന്നതെന്ന് കടയുടമ എസ്.സുരേഷ് പറഞ്ഞു. 1.30 ലക്ഷം ടിക്കറ്റുകളാണ് കിങ് സ്റ്റാർ ലോട്ടറി ഏജൻസി ഇത്തവണ ആകെ വിറ്റത്.

രണ്ടാം സമ്മാനമായ 50 ലക്ഷം കരസ്ഥമാക്കിയിരിക്കുന്നത് SB 265947 എന്ന ടിക്കറ്റ് നമ്പരാണ്.

Also Read: Hybrid Ganja Seized: പിടിവീഴുമോ? ലഹരിക്കുരുക്കിൽ ഷൈനും ശ്രീനാഥും; നിർണായക മൊഴി നൽകി ആലപ്പുഴയിൽ പിടിയിലായ സ്ത്രീ

 

മൂന്നാം സമ്മാനമായ 5 ലക്ഷം രൂപ ലഭിച്ച നമ്പറുകൾ ഇവയാണ് : SA 248000, SA 454047, SB 193892, SB 259920, SC 108983, SC 313223, SD 116046, SD 195155, SE 212162, SE 385349, SG 160741, SG 347830

സമാശ്വാസ സമ്മാനമായ 1 ലക്ഷം രൂപ ലഭിക്കുന്ന നമ്പരുകൾ: SA 513715 SB 513715 SC 513715 SD 513715 SE 513715

നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 25590 എന്ന അഞ്ചക്കത്തിൽ അവസാനിക്കുന്ന 54 ടിക്കറ്റുകൾക്ക്.

അഞ്ചാം സമ്മാനമായ 5,000 രൂപ : 0230, 0427, 0627, 1094, 1147, 1311, 1323, 1327, 2537, 2957, 2976, 3034, 3rd, 3290, 3876, 3999, 4418, 6016, 6195, 6199, 6381, SB 1, 6558, 6603, 6730, 7196, 7315, 7499, 7239, 7314, 8348, 7833, 7930, 8359, 9706, 9043, 9493, 9767

ആറാം സമ്മാനമായ 2,000 രൂപ: 0429, 0557, 0780, 0844, 0935, 1107, 1182, 1187, 1292, 1706, 1872, 2039, 2325, 2372, 2644, 2780, 2819, 3066, 3300, 3502, 3582, 3693, 3893, 3916, 4221, 4335, 4450, 4747, 4980, 5096, 5308, 5396, 6050, 6771, 6992, 7063, 7349, 7371, 7602, 7910, 8370, 8402, 8457, 8491, 8604, 8854, 9058, 9454, 9505, 9826

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്… മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ… ios Link – https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.





Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!