പാഷൻ ഫ്രൂട്ട് കുലച്ചു കായ്ക്കും; ഇങ്ങനെ നട്ടുനോക്കൂ

Spread the love


മെയ് – ജൂണ്‍, സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലാണ് പാഷൻ ഫ്രൂട്ട് അധികവും പൂവിടുന്നത്. തൈകള്‍ വളര്‍ന്ന് എട്ടു മാസം കഴിയുമ്പോള്‍ തണ്ടിനു മൂപ്പാകും. തണ്ടുകള്‍ മൂത്തുകഴിയുമ്പോഴാണ് പുഷ്പിച്ചുതുടങ്ങുക.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!