പാലക്കുഴ: കാപ്പിപള്ളിക്ക് സമീപം دله കാറും മിനി വാനും കൂട്ടിയിടിച്ച് അപകടം. കൂത്താട്ടുകുളം ഭാഗത്ത് നിന്നു തൊടുപുഴയ്ക്ക് പോവുകയായിരുന്ന കാർ എതിർദിശയിൽനിന്നു ഗ്യാസ് കയറ്റിവന്ന മിനി വാനിൽ ഇടിക്കുകയായിരുന്നു
ഇന്നലെ രാവിലെ 11.15 ഓടെയാണ് അപകടം. അപകടത്തില്‍ ആർക്കും പരിക്കില്ല. വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. യുവതി ഓടിച്ചിരുന്ന കാറിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകട കാരണമായി പറയപ്പെടുന്നത്
Facebook Comments Box