തയ്യാറാക്കുന്ന വിധം
ഒരു പിടി പനികൂർക്ക ഇല, അര കപ്പ് തുളസിയില, അര കപ്പ് മൈലാഞ്ചിയില, മൂന്ന് നെല്ലിക്ക, കറിവേപ്പില, കുരുകളഞ്ഞത് എന്നിവയിലേയ്ക്ക് തേയില വെള്ളം ചേർത്ത് അരച്ചെടുക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടിയിലേയ്ക്ക് ഈ മിശ്രിതം ഒഴിച്ച് നന്നായി ചൂടാക്കാം. കറുപ്പ് നിറമാകുമ്പോൾ അടുപ്പണയ്ക്കാം. ശേഷം ഒരു രാത്രി അടച്ചു വയ്ക്കാം.
Facebook Comments Box