നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചു. നാല് സ്ഥാനാർത്ഥികൾ പത്രിക പിൻവലിച്ചു. പ്രമുഖ സ്ഥാനാർത്ഥികളടക്കം 10 പേരാണ് ഇനി മത്സരരംഗത്തുള്ളത്. പിവി അൻവറിൻ്റെ അപരനായി കരുതിയിരുന്ന അൻവർ സാദത്തും പത്രിക പിൻവലിച്ചു. എസ്ഡിപിഐയുടെ അപര സ്ഥാനാർത്ഥിയും പിന്മാറി. ഇതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന്റെ ചിത്രം തെളിയുകയാണ്.
Written by –
|
Last Updated : Jun 5, 2025, 05:32 PM IST
Facebook Comments Box