ഓരോരുത്തരുടെയും താല്പര്യങ്ങള്‍ക്ക് അനുസരിച്ചുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാം. ഇക്വിറ്റിയിലോ, മ്യൂച്വല്‍ ഫണ്ടുകളിലോ സ്ഥിര നിക്ഷേപങ്ങളോ തുടങ്ങിയ നിരവധി നിക്ഷേപ സാധ്യതകള്‍ ഇന്നുണ്ട്. ഡിജിറ്റല്‍ കാലത്ത് ഇവയിലേക്ക് എത്തിപ്പെടാനും എളുപ്പമാണ്. എന്നാല്‍ നിക്ഷേപം തിരഞ്ഞെടുക്കുന്നത് ഓരോരുത്തരുടെയും റിസ്‌ക് പ്രൊഫലിന് അനുസരിച്ചായിരിക്കണം. ഉയർന്ന അപകട സാധ്യതയുള്ള നിക്ഷേപങ്ങളിൽ നിന്ന് ഉയർന്ന ആദായവും ലഭിക്കും. ഇക്വിറ്റി, മ്യൂച്വൽ ഫണ്ട് നിക്ഷേപങ്ങൾ ഈ
Source link
Facebook Comments Box