മത്സ്യബന്ധനത്തിനിടെ അച്ഛനും മകളും മരിച്ചു

Spread the love



കൊച്ചി> എറണാകുളം വടക്കന് പറവൂരിലെ കടക്കരയില് മത്സ്യബന്ധനം നടത്തുന്നതിനിടെ അച്ഛനും മകളും മരിച്ചു.മത്സ്യബന്ധനത്തിനിടെ വീരന് പുഴയിലാണ് മുങ്ങി മരിച്ചത്. ബാബു (50)മകള് നിമ്മ്യ (16) എന്നിവര്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!