ഇന്ത്യ – ചൈന സംഘർഷ സാധ്യത നിലനിൽക്കുന്ന അരുണാചൽ പ്രദേശിലെ തവാംഗിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് കേന്ദ്ര നിയമമന്ത്രി കിരണ്‍ റിജ്ജു. തവാംഗില്‍ സൈനികരെ ശരിയായി വിന്യസിച്ചതിനാല്‍ പ്രദേശം നിലവിൽ പൂര്‍ണ്ണമായി സുരക്ഷിതമാണെന്ന് മന്ത്രി ട്വീറ്റു ചെയ്തു. ഇന്ത്യന്‍ സൈനികര്‍ക്കൊപ്പമുള്ള ചിത്രം സഹിതമാണ് കേന്ദ്ര മന്ത്രിയുടെ കുറിപ്പ്. കിരണ്‍ റിജ്ജു പ്രതിനിധികരിക്കുന്ന ലോകസഭ മണ്ഡലമാണ് തവാംഗ്.ധീരന്‍മാരായ സൈനികരെ ശരിയായ വിന്യസിച്ചതിനാല്‍ ഇവിടം ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമായി. ഇന്ത്യ – ചൈന സംഘർഷത്തെപ്പറ്റി കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ […]
Source link
Facebook Comments Box