മംഗളൂരു> സൂറത്കല്ലിൽ യുവാവിനെ രണ്ടംഗ സംഘം കടയിൽ കയറി വെട്ടിക്കൊന്നു. കാട്ടിപ്പള്ള സ്വദേശി ജലീൽ (45) ആണ് കൊല്ലപ്പെട്ടത്. കാട്ടിപ്പള്ള ഫോർത് ക്രോസ്സിലെ ജലീലിന്റെ ഫാൻസി ഷോപ്പായ ലത്തീഫായിൽവച്ചാണ് കൊലപാതകം. ശനി രാത്രി എട്ടരയോടെ അക്രമികൾ ബൈക്കിലെത്തി ജലീലിനെ കുത്തിക്കൊലപ്പെടുത്തിയശേഷം രക്ഷപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box