തിരൂരങ്ങാടിയിൽ നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരിക്ക്

Spread the love


Thank you for reading this post, don't forget to subscribe!

മലപ്പുറം തിരൂരങ്ങാടി : മകനെ ആശുപത്രിയിൽ

കാണിക്കാൻ പോകുമ്പോൾ നായ

കുറുകെ ചാടിയതിനെ തുടർന്ന്

മറിഞ്ഞ് ദമ്പതികൾക്ക് പരിക്കേറ്റു. ഇന്ന് ഇച്ചായോടെ ആണ് അപകടം 

പാറക്കാവ് സ്വദേശിയായ കക്കാട് വീട്ടിൽ

മുഹമ്മദിന്റെ മകൻ ഫോട്ടോഗ്രാഫർ

നൗഷാദ് (33), ഭാര്യ ഉമ്മു സൽമ

എന്നിവർക്കാണ് പരിക്കേറ്റത്.

അപകടത്തിൽ മകൻ പരിക്കേൽക്കാതെ

രക്ഷപ്പെട്ടു.





Source link

Facebook Comments Box
error: Content is protected !!