ബാബരി ഭൂമി രാമക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത വിധി നൽകിയ ജസ്റ്റിസ് നസീർ മഹാൻ ; പുകഴ്ത്തി സുപ്രിം കോടതി ചീഫ് ജസ്റ്റിസും അഭിഭാഷകരും

Spread the love



ഇന്ത്യയുടെ മതേതര മനസിന് തീരാക്കളങ്കമായ ബാബരി മസ്ജിദ് തകർത്ത ഭൂമി രാമ​ക്ഷേത്ര നിർമ്മാണത്തിന് വിട്ടുകൊടുത്ത അയോധ്യ വിധി പുറ​പ്പെടുവിച്ച ഭരണഘടന ബെഞ്ചിലെ അംഗമായ ജസ്റ്റിസ് അബ്ദുൽ നസീർ സുപ്രീംകോടതിയിൽ നിന്നും വിരമിച്ചു.ലോകത്ത് എല്ലാം സ്ഥാപിതമായത് ധർമത്തിലാണ്;അതിനാൽ പരമമായത് ധർമമാണ് എന്നർത്ഥം വരുന്ന ‘ധർമേ സർവം പ്രതിഷ്ഠിതം; തസ്മദ് ധർമം പരമം വദന്തി’ എന്ന സംസ്കൃത ശ്ലോകം ചൊല്ലിയായിരുന്നു ജസ്റ്റിസ് നസീറിന്റെ വിടവാങ്ങൽ. നോട്ടുനിരോധനം നിയമ വിധേയമോ എന്നത് പരിഗണിച്ച കേസിലും മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും അഭിപ്രായ സ്വാതന്ത്ര്യ കേസിലും […]



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!