കൊല്ലം ചല്ലിമുക്കില്‍ ബൈക്കിക്കിടിച്ചു കാല്‍നട യാത്രക്കാരന്‍ മരിച്ചു. ചല്ലിമുക്ക് സ്വദേശിയായ എഴുപത്തിയഞ്ചുകാരന്‍ ശിവദാസന്‍ കാണിയാണ് മരിച്ചത്.
വൈകിട്ട് ആറരമണിയോടെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ച് കടക്കുമ്ബോള്‍ അമിത വേഗതയിലെത്തിയ ബൈക്ക് ശിവദാസനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തില്‍ കാലിനും തലയ്ക്കും പരിക്കേറ്റ ശിവദാസനെ തിരുവനന്തപുര മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും വഴിയാണ് മരിച്ചത്.
Facebook Comments Box