എല്ലാ ദിവസവും പോലെ തന്നെ ബുധനാഴ്ചയും ലോട്ടറിക്കച്ചവടക്കാരനായ ലാല്‍ പീറ്റര്‍ ജോസഫിന്റെ ഓര്‍ക്കിഡ് ഹോട്ടലില്‍ എത്തി. അവിടെ നിന്ന് ചായയും ഭക്ഷണവും കഴിച്ചും. ആ സമയത്ത് ലാല്‍ ആകെ നിരാശയിലായിരുന്നു. ഇന്നത്തെ ദിവസം വലിയ കച്ചവടം ഒന്നും നടന്നില്ലെന്ന ദുഖം ലാലിന്റെ മുഖത്തുണ്ടായിരുന്നു.

ഇത് കണ്ടപ്പോള്‍ അവിടെ ഉണ്ടായിരുന്ന പീറ്ററും നേപ്പാള്‍ സ്വദേശിയായ ധാരാസിംഗും ഓരോ ടിക്കറ്റ് വീതം എടുത്തു. മറ്റൊരു ജോലിക്കാരനായ പിഴക് കുന്നാനാംകുഴിയില്‍ ഷാജി രണ്ട് ടിക്കറ്റ് വീതവും എടുത്തു. ഈ സമയത്ത് ഇവര്‍ ആരും വിചാരിച്ചിരുന്നില്ല ഭാഗ്യം വരുന്ന വഴി ഇതാണെന്ന്.

ദിൽഷയേയും റോബിനേയും കുത്തി ബ്ലസ്ലി?; ‘ബിഗ് ബോസ് 5 ൽ ആരെങ്കിലും പറയുന്നത് കേട്ട് വോട്ട് ചെയ്യരുത്’
ബുധനാഴ്ച വൈകീട്ടോടെ ഫിഫ്റ്റി ഫിഫ്റ്റി ഫലം വന്നപ്പോള്‍ ഒരു കോടിയുടെ ഒന്നാം സമ്മാനം ഷാജി എടുത്ത ടിക്കറ്റിന് ലഭിച്ചു കൂടാതെ സമാശ്വാസ സമ്മാനമായ 8000 രൂപയും ഷാജിക്ക് തന്നെ. കൂടാതെ പീറ്ററിനും ധാരാസിംഗിനും 8000 രൂപ വീതവും സമ്മാനമായി ലഭിച്ചു. ലോട്ടറി വില്‍പ്പനക്കാരനെ സഹായിക്കുക എന്ന് മാത്രം ഓര്‍ത്താണ് ഷാജി ടിക്കറ്റെടുത്തത്.

എലിസബത്തിന്റെ കാൽക്കൽ വീണ ആ 3 പേരാണ് ആക്രമിച്ചത്, കത്തിയുണ്ടായിരുന്നു, അവൾ ഭയന്ന് കരഞ്ഞു’; ബാല
ഇതാവാട്ടെ ഷാജിയുടെ ജീവിതത്തില്‍ വഴിത്തിരിവായി. വലിയ സമ്മാനം ലഭിച്ചില്ലെങ്കിലും ഇപ്പോഴുള്ള കഷ്ടപ്പാടുകളില്‍ നിന്നും ഷാജി രക്ഷപ്പെട്ടല്ലോ എന്ന ആശ്വാസമാണ് പീറ്ററും ധാരാസിംഗും പങ്കുവച്ചത്. കഴിഞ്ഞ 20 വര്‍ഷത്തോളമായി പീറ്ററിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ആളാണ് ഷാജി.

ഒന്നാം സമ്മാനം Rs :10000000/-
1) FS 144539 (IDUKKI)
സമാശ്വാസ സമ്മാനം -Rs :8000/-
FN 144539 FO 144539 FP 144539 FR 144539 FT 144539
FU 144539 FV 144539 FW 144539 FX 144539 FY 144539
FZ 144539

രണ്ടാം സമ്മാനം Rs :1000000/-
1) FW 227171 (THIRUVANANTHAPURAM)
മൂന്നാം സമ്മാനം -Rs :5000/-
0951 2067 2550 2620 2682
2913 2955 2957 3771 4988
5373 5555 5841 5853 6159
7555 8012 8208 8827 9059
9479 9847 9964

നാലാം സമ്മാനം -Rs :2000/-
0395 1812 2140 2302 3321
3756 4572 4918 5508 6866
7582 7724
അഞ്ചാം സമ്മാനം -Rs :1000/-
1510 2097 2425 3362 3388
3619 3827 4547 4909 4987
5228 5594 6172 6530 7063
7573 7576 7730 8148 8394