തിരുവനന്തപുരം> കോവളം വാഴമുട്ടത്ത് റോഡ് മുറിച്ചുകടക്കവെ യുവതി ബൈക്കിടിച്ച് മരിച്ചു. പനത്തുറ സ്വദേശിനി സന്ധ്യയാണ് മരിച്ചത്.
മൃതദേഹം മെഡിക്കല് കോളേജിലേക്ക് മാറ്റി. ബൈക്ക് ഓടിച്ചിരുന്ന പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ മെഡിക്കല് കോളേജ് ആശുപത്രി വെന്റിലേറ്ററില് പ്രവേശിപ്പിച്ചു.അരവിന്ദ് നിലവില് ഗുരുതരാവസ്ഥയിലാണ്
Facebook Comments Box