ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാഗത്തു നിന്നുണ്ടായ പിഴവിവു വലിയ വിലയാണ് ഇന്ത്യക്കു നല്‍കേണ്ടി വന്നതെന്നും കളിയിലെ ടേണിങ് പോയിന്റും അതാണെന്നും അദ്ദേഹം പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ പോസ്റ്റ് മാച്ച് ഷോയില്‍
Source by [author_name]
Facebook Comments Box