കഞ്ഞിക്കുഴി : സി.എസ്.ഐ ക്രൈസ്റ്റ് ചർച്ച് കഞ്ഞിക്കുഴി ദൈവാലയത്തിലെ അംഗമായ കെ.എം. ബാബുവിനെ സഭ ശുശ്രൂഷയിൽ പത്ത് വർഷക്കാലം പൂർത്തിയാതിനെ തുടർന്ന് ഇവാഞ്ചലിസ്റ്റ് ആയി ഈസ്റ്റ് കേരള മഹായിടവക ബിഷപ്പ് വി.എസ് ഫ്രാൻസിസ് പദവി നൽകി ആദരിച്ചു. ആതിന്റെ മുന്നോടിയായി ഇന്ന് ദൈവാലയത്തിൽ വച്ച് ചേലച്ചുവട് വൈദിക ജില്ലാ ചെയർമാനും ഇടവക പട്ടക്കാരനുമായ റവ ഡോ.കെ. ഡി ദേവസ്യാ, എം.ജെ ജോർജ് (മുൻ സഭാ ശുശ്രൂഷകൻ) എന്നിവർ ചേർന്ന് ആദരിച്ചു ജോൺസൺ ശമുവേൽ സഭ (സെക്രട്ടറി) എം.എസ് ജോൺസൺ, സുബിൻ പി തോമസ് (കൈക്കാരൻ മാർ ) റോസമ്മ ശമുവേൽ , വിൽസൺ വി.ജെ (മഹായിടവക കൗൺസിൽ മെമ്പേഴ്സ് ) എലിസബത്ത് ദേവസ്വാ, ആൻസി ബാബു തുടങ്ങിയവർ നേത്വത്വം നൽകി





Facebook Comments Box