ന്യൂഡൽഹി> രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഏപ്രില്, ജൂണ് മാസം ചൂട് കനക്കുമെന്ന് ഇന്ത്യന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ബിഹാര്, ജാർഖണ്ഡ്, ഉത്തര്പ്രദേശ്, ഒഡിഷ, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള് ഉള്പ്പെടുന്ന പ്രദേശങ്ങളിലാണ് ചൂട് വര്ധിക്കുക. അതേസമയം, ഏപ്രിലിൽ സാധാരണ മഴയ്ക്ക് സാധ്യതയുണ്ടെന്നും നിരീക്ഷണകേന്ദ്രം അറിയിച്ചു.
Facebook Comments Box