മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനത്തിൽ പങ്കാളായി സി.പി.ഐ എം പ്രവർത്തകർ

Spread the love

പുന്ന യാർ : സി പി ഐ (എം) പുന്ന യാർ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുന്ന യാർ ടൗണും പരിസരവും മഴ ക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പാർടി ലോക്കൽ സെക്രട്ടറി ഇ.റ്റി. ദിലീപ് ബ്രാഞ്ച് സെക്രട്ടറി ജോൺസൺ ശമുവേൽ , ബ്രാഞ്ച് കമ്മിറ്റി അംഗങൾ മറ്റ് സഖാക്കളും പങ്കെടുത്തു.

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!