പെരുമ്പാവൂര്‍> പെരുമ്പാവൂര്‍ വേങ്ങൂരില്‍ കാട്ടാന ആക്രമണം. പ്രഭാത സവാരിക്കിറങ്ങിയ രണ്ട് പേര്‍ക്ക് നേരെയാണ് കാട്ടാന ആക്രമണം ഉണ്ടായത്.രാവിലെ ആറുമണിയോടെയായിരുന്നു സംഭവം.
കൊടവത്തൊട്ടി വീട്ടില്‍ രാഘവന്‍, സുഹൃത്ത് എല്‍ദോസ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. രാഘവന്റെ വാരിയെല്ലിന് പരിക്കേറ്റു. സുഹൃത്ത് എല്‍ദോസ് ഓടിരക്ഷപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ
Facebook Comments Box