പാർലമെന്റ് വർഷകാലസമ്മേളനം ജൂലൈ 20 മുതല്‍

Spread the love



ന്യൂഡൽഹി> പാർലമെന്റിന്റെ വർഷകാലസമ്മേളനം ജൂലൈ 20ന് ആരംഭിക്കും. ആ​ഗസ്ത് 11ന് വരെയാണ് സമ്മേളനമെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിച്ചു. സമ്മേളനത്തില് ഫലപ്രദമായ ചര്ച്ചകള് ഉയര്ത്താന് എല്ലാ പാര്ട്ടികളോടും അഭ്യര്ഥിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്തു.



Source link

Facebook Comments Box

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!