കോട്ടയം: പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ ഉജ്ജ്വല വിജയം. 37,719 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതുമുന്നണിയിലെ ജെയ്ക്ക് സി തോമസിനെയാണ് ചാണ്ടി…
പുതുപ്പള്ളി വോട്ടെണ്ണല്‍
Puthuppally By-Election Result 2023 | ‘പുതുപ്പള്ളിയിൽ സത്യം ജയിച്ചു’; ചാണ്ടി ഉമ്മന്റെ വിജയത്തിന് പിന്നാലെ സതിയമ്മ
കോട്ടയം: പുതുപ്പള്ളിയിൽ സത്യം ജയിച്ചെന്ന പ്രതികരണവുമായി താൽക്കാലിക ജോലിയിൽനിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് വാർത്തകളിൽ ഇടംനേടിയ സതിയമ്മ. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ…
Chandy Oommen | ആറ് ഭാഷകളില്‍ പ്രാവീണ്യം; സുപ്രീം കോടതി അഭിഭാഷകനില്‍ നിന്ന് നിയമസഭയിലേക്ക് ചാണ്ടി ഉമ്മൻ
കഴിഞ്ഞ 53 വര്‍ഷത്തിന് ശേഷം ഉമ്മന്‍ ചാണ്ടിയല്ലാതെ മറ്റൊരാള്‍ പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലേക്ക് എത്തുകയാണ്. മുന്‍ മുഖ്യമന്ത്രി കൂടിയായ അദ്ദേഹത്തിന്റെ…
പിണറായി അധികാരത്തിൽവന്നശേഷമുള്ള പത്താം ഉപതെരഞ്ഞെടുപ്പ്; ആറുതവണയും ജയം യുഡിഎഫിന്
കോട്ടയം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് സർക്കാർ 2016ൽ അധികാരത്തിലെത്തിയതിന് ശേഷം പത്താമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിലേത്. ഇതിൽ ആറ് തവണയും…
Puthuppally By-Election Result 2023: ലീഡ് നിലയിലെ കുതിപ്പിനിടെ പിതാവിന്റെ കബറിടത്തിലെത്തി വിതുമ്പി ചാണ്ടി ഉമ്മൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വമ്പൻ വിജയം നേടിയ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ, പിതാവ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിലെത്തി.…
Puthuppally By-Election Result 2023: രണ്ടുവർഷത്തിനിടെ സിപിഎമ്മിനും ബിജെപിക്കും കൂടി നഷ്ടമായ വോട്ട് കോൺഗ്രസിന് കൂടുതലായി കിട്ടിയോ?
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ വോട്ട് നഷ്ടത്തിലേക്കുള്ള കണക്കെടുപ്പിലാണ് പാർട്ടികൾ. വോട്ട് ചോർച്ച പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി…
Puthuppally By-Election Result 2023 | ജെയ്ക്കിന് ലീഡ് ഒരു ബൂത്തിൽ മാത്രം; മണർകാടും കൈവിട്ടു
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന്റെ തേരോട്ടത്തിൽ ഇടതുശക്തികേന്ദ്രങ്ങളെല്ലാം തകർന്നടിഞ്ഞു. ജെയ്ക്ക് സി തോമസിന് സ്വന്തം തട്ടകമായ മണർകാടും ചാണ്ടി ഉമ്മൻ…
Puthuppally By-Election Result 2023 | ‘ഉമ്മൻചാണ്ടി 53 കൊല്ലം പുതുപ്പള്ളിയിൽ ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയത്’: അച്ചു ഉമ്മൻ
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി 53 കൊല്ലം ചെയ്യതതെല്ലാം മതിയെന്ന മറുപടിയാണ് ജനം നൽകിയതെന്ന് അച്ചു ഉമ്മൻ. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ചാണ്ടി…
സിപിഎമ്മിനെ പോലെ കാപ്സ്യൂളുകൾ ഇറക്കാൻ ആഗ്രഹിക്കുന്നില്ല; പുതുപ്പള്ളിയിലെ ബിജെപി വോട്ട് ചോര്‍ച്ച പരിശോധിക്കും; കെ.സുരേന്ദ്രന്
പുതുപ്പള്ളിയില്‍ സഹതാപ തരംഗവും ഭരണ വിരുദ്ധ വികാരവും പ്രതിഫലിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. മണ്ഡലത്തില്‍ ഉജ്വല വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി…
Puthuppally By-Election Result 2023 | തോൽവി സമ്മതിച്ച് സിപിഎം; എൽഡിഎഫ് ജയിച്ചാൽ ലോകാത്ഭുതമെന്ന് എ കെ ബാലൻ
തിരുവനന്തപുരം: പുതുപ്പള്ളിയില്‍ തുടക്കത്തിലേ തോൽവി സമ്മതിച്ച് സിപിഎം. ആദ്യം മുതൽ ചാണ്ടി ഉമ്മൻ കൂറ്റൻ ലീഡിലേക്ക് കുതിച്ചപ്പോൾ, സിപിഎം കേന്ദ്രകമ്മിറ്റി അംഗം…