Wild Boar Attack: ഇടുക്കിയിൽ വീണ്ടും കാട്ടുപന്നി ആക്രമണം; കർഷകന് പരിക്ക്

ഇടുക്കി: ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ കർഷകന് പരിക്കേറ്റു. നെടുംകണ്ടം തൂവൽ സ്വദേശി ബിനോയ് എന്ന കർഷകനാണ് പരിക്കേറ്റത്. കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ…

സീതത്തോട് പള്ളിയുടെ ഓഡിറ്റോറിയത്തിൽ ഓടി കയറിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

പത്തനംതിട്ട സീതത്തോട്ടിൽ പള്ളിയുടെ ഓഡിറ്റോറിയത്തിൽ ഓടി കയറിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു . ഇന്നലെ രാത്രി 8.30 കൂടിയാണ് ജനവാസ മേഖലയിൽ ഇറങ്ങിയ…

കാട്ടുപന്നികളെ കൊല്ലാൻ അനുമതി; പുതിയ ഉത്തരവ് ഇറക്കി

തിരുവനന്തപുരം: കാട്ടുപന്നികളെ കൊല്ലാൻ അനുമതി നൽകുന്ന പുതുക്കിയ ഉത്തരവ് സർക്കാർ പുറത്തിറക്കി. പൊതുജനങ്ങളുടെ പരാതിയിൽ വൈൽഡ് ലൈഫ് വാർഡന് ഇത് സംബന്ധിച്ച…

തൃശൂരിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു

തൃശൂർ: വരവൂർ തളിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗൃഹനാഥൻ മരിച്ചു. തളി വിരുട്ടാണം പാണീശ്വരത്ത് മാരാത്ത് മഠത്തിലാത്ത് രാജീവാണ്(61) മരിച്ചത്. ശനിയാഴ്ച വൈകിട്ട്…

കാട്ടു പോത്ത് 3 പേരെ കൊന്നു; കാട്ടുപന്നി 2 പേരെയും കരടി ഒരാളെയും ആക്രമിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വന്യമ്യഗങ്ങളുടെ ആക്രമണങ്ങൾ തുടർകഥകളാകുന്നു. കോട്ടയത്തും കൊല്ലത്തുമായി കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഇന്ന് 3 മരണമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ത്യശൂരിൽ…

പുതുശേരിയിൽ കിണറ്റിൽവീണ പന്നികളെ 
വെടിവച്ചുകൊന്നു

പുതുശേരി > കുരുടിക്കാട്ട് വീട്ടുവളപ്പിലെ കിണറ്റിൽ വീണ പന്നികളെ വെടിവച്ചുകൊന്നശേഷം പുറത്തെടുത്തു. വ്യാഴം പുലർച്ചെ പാലപ്പുഴ ബാലകൃഷ്ണന്റെ കിണറ്റിൽ വീണ 10…

വയനാട്ടിൽ കാട്ടുപന്നി ബൈക്കിലിടിച്ച് പരിക്കേറ്റയാൾ മരിച്ചു

പുല്പള്ളി: കാട്ടുപന്നി ബൈക്കിലിടിച്ച് ഗുരുതരമായി പരിക്കേറ്റയാൾ ചികിത്സയിലിരിക്കേ മരിച്ചു. പാടിച്ചിറ താന്നിമലയിൽ അഭിലാഷ് (46) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ…

കാട്ടുപന്നി സൂപ്പർമാർക്കറ്റിലേക്ക് പാഞ്ഞുകയറി; ഇരുചക്രവാഹനത്തിന് കുറുകെ ചാടി; കണ്ണൂരിലും പത്തനംതിട്ടയിലുമായി നാലുപേർക്ക് പരിക്ക്

കണ്ണൂരിലും പത്തനംതിട്ടയിലും കാട്ടുപന്നി ആക്രമണത്തിൽ‌ നാലുപേർക്ക് പരിക്കേറ്റു. പത്തനംതിട്ട മലയാലപ്പുഴയിൽ കാട്ടുപന്നി കുറുകെ ചാടി കുഞ്ഞുമായി ബൈക്കിൽ സഞ്ചരിച്ചിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു.…

കാട്ടുപന്നി കുറുകെ ചാടി; നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു

കല്‍പ്പറ്റ: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് നാലര വയസുകാരന്‍ മരിച്ചു. വയനാട് മേപ്പാടി ഓടത്തോട് സ്വദേശികളായ…

Road Accident: കാട്ടുപന്നി കുറുകെ ചാടി; വയനാട്ടിൽ ഓട്ടോറിക്ഷ മറിഞ്ഞ് നാലര വയസുകാരന് ദാരുണാന്ത്യം

മേപ്പാടി: കാട്ടുപന്നി കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവത്തിൽ നാലര വയസുകാരന് ദാരുണാന്ത്യം. ഓടത്തോട് സ്വദേശി സുദീർ-സുബൈറ…

error: Content is protected !!