Ernakulam: Leader of Opposition VD Satheesan on Tuesday criticised actor Dharmajan Bolgatty for angrily lashing out at…
opposition leader vd satheesan
CM Pinarayi Vijayan: അഴിമതി കേസില്‍ അന്വേഷണം; മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന മുഖ്യമന്ത്രിക്ക് തുടരാന്‍ അര്‍ഹതയില്ലെന്നും രാജി വയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മറുപടി പറയേണ്ട മുഖ്യമന്ത്രി…
Kerala Guv insulted Assembly; no criticism of Centre in policy address: VD Satheesan
Thiruvananthapuram: Kerala Governor Arif Mohammed Khan insulted the Legislative Assembly by cutting short his policy address,…
VD Satheesan: കെ-ഫോണ്‍ അഴിമതിയില്‍ നീതിക്ക് വേണ്ടിയാണ് പ്രതിപക്ഷം കോടതിയെ സമീപിച്ചത്; ഹൈക്കോടതി പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്
കെ ഫോൺ പദ്ധതിക്കെതിരായ ഹർജിയിലെ കോടതി പരാമർശത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കെ ഫോണ്‍ അഴിമതി സംബന്ധിച്ച ഹര്‍ജി…
TH Musthafa: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും
തിരുവനന്തപുരം: മുൻ മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ടിഎച്ച് മുസ്തഫയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മന്ത്രി, നിയമസഭാ സാമാജികൻ,…
V D Satheesan visits victim's house in Vandiperiyar, offers legal aid
Idukki: Opposition leader V D Satheesan visited the house of the victim, a six-year-old girl who…
VD Satheesan: വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചത് സി.പി.എം; പെൺകുട്ടിയുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: വണ്ടിപ്പെരിയാറിൽ പെൺകുട്ടിയെ പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തിലുണ്ടായ കോടതി വിധി എല്ലാവരെയും ഞെട്ടിക്കുന്നതും നിരാശയിലാഴ്ത്തുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.…
VD Satheesan: പരാതിക്കാരനെ പേപ്പട്ടിയോട് ഉപമിച്ച ലോകായുക്ത വിധിയില്‍ അദ്ഭുതമില്ല; പരാതിക്കാരന് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് വിഡി സതീശൻ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുര്‍വിനിയോഗം ചെയ്തെന്ന പരാതിയില്‍ ലോകായുക്ത വിധിയില്‍ ഒരു അദ്ഭുതവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അഴിമതിയും സ്വജനപക്ഷപാതവും…
‘കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് പ്രസാദ്’; വി.ഡി സതീശന്
തിരുവനന്തപുരം: കര്‍ഷകരോടുള്ള സര്‍ക്കാരിന്റെ ക്രൂരമായ അവഗണനയുടെ അവസാനത്തെ ഇരയാണ് തകഴിയില്‍ ആത്മഹത്യ ചെയ്ത പ്രസാദ് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സര്‍ക്കാര്‍…
ആ ഏഴ് ചോദ്യങ്ങള്‍ക്ക് പുതുപ്പള്ളിയില്‍ മറുപടി ഉണ്ടോ? മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ്
ഏഴ് മാസമായി മാധ്യമങ്ങളെ കാണാതെ പുതുപ്പള്ളിയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന് യു.ഡി.എഫ്. ഉന്നയിക്കുന്ന ഏഴ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം എന്ന് പ്രതിപക്ഷ…