പാലക്കാട് > ധോണിയില്‍ വീണ്ടും കാട്ടുകൊമ്പന് പി ടി സെവന് ജനവാസമേഖലയിലിറങ്ങി. രാത്രി 12.30 ന് ഇറങ്ങിയ കാട്ടാന വീടിന്റെ മതില്…
ധോണി
Wild Elephant Attack: ഭീതി പടർത്തി വീണ്ടും പിടി7; വീടിന്റെ മതിൽ തകർത്തു, നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്
പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി പിടി സെവൻ വീണ്ടും ജനവാസമേഖലയിൽ. ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന ധോണിയിൽ വീടിന്റെ മതിൽ തകർത്തു. വയനാട്ടിൽ…
വന്യമൃഗശല്യത്തിന് പരിഹാരമില്ല; പാലക്കാട് നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ
പാലക്കാട്: വന്യമൃഗ ശല്യത്തിന് ശാശ്വതപരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് പാലക്കാട് ജില്ലയിലെ നാല് പഞ്ചായത്തുകളിൽ ഇന്ന് ബിജെപി ഹർത്താൽ. മലമ്പുഴ, അകത്തേത്തറ, മുണ്ടൂർ,…
കൊമ്പന്റെ കാടിറക്കം: ധോണിക്ക് കാവലിരുന്ന് ആർആർടിയും നാട്ടുകാരും
പാലക്കാട്> ധോണിക്കാരുടെ ഉറക്കം നഷ്ടപ്പെട്ടിട്ട് മാസങ്ങളായി. റോഡുകളിൽ വൈകിട്ട് ആറോടെ ആളൊഴിയും. പിന്നെ വിജനമാണ് ധോണിയും പരിസരങ്ങളും. ദിവസേന ആനകളും മറ്റ്…
Wild elephant: ധോണിയിൽ ഭീതിവിതച്ച് പിടി7; പട്രോളിങ് നടത്തി ദൗത്യസംഘം, മയക്കുവെടിവച്ച് പിടികൂടാൻ നീക്കം
പാലക്കാട്: ജനങ്ങളെ ഭീതിയിലാഴ്ത്തി ധോണിയിൽ കാട്ടാന. പി.ടി.7 എന്ന കാട്ടാന ജനവാസ മേഖലയിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിൽ കൊമ്പനാനയ്ക്കും പിടിയാനയ്ക്കുമൊപ്പമാണ് പി.ടി.7…
ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം
പാലക്കാട്> ധോണിയില്‍ വീണ്ടും കാട്ടാനക്കൂട്ടം. വരകുളം എസ്റ്റേറ്റിനടുത്താണ് ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. ഉപദ്രവകാരിയായ കൊമ്പന് പിടി7നും കൂട്ടത്തിലുണ്ടായിരുന്നു. നെല്‍വയലില്‍…
വട്ടംകറക്കി പി ടി-7; അടുത്താഴ്ച കൂട്ടിലാക്കും
പാലക്കാട് > രാത്രിയിൽ മാത്രം സഞ്ചരിച്ചിരുന്ന കൊമ്പൻ പി ടി-7 കൂടുതൽ ആനകളുമായി പകൽ ജനവാസമേഖലയിൽ എത്തിയതോടെ പിടികൂടുന്ന ദൗത്യം വേഗത്തിലാക്കാൻ…