ഉത്തര്‍പ്രദേശില്‍ മോഷണം ആരോപിച്ച് കുട്ടികള്‍ക്ക് ക്രൂര പീഡനം: മൂത്രം കുടിപ്പിച്ചു, മലദ്വാരത്തില്‍ പച്ചമുളക് തേച്ചു

ലക്നൗ> ഉത്തര്പ്രദേശില് പത്തും പതിനഞ്ചും വയസുള്ള ആണ്കുട്ടികളെ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര് ക്രൂരമായി മര്ദിച്ചു. സിദ്ധാര്ഥ് നഗര് ജില്ലയില് നടന്ന സംഭവത്തിന്റെ…

കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെയോ എക്‌സൈസിനെയോ വിവരം അറിയിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം> കുട്ടികളിലെ മയക്കുമരുന്ന് ഉപഭോഗം ശ്രദ്ധയിൽപ്പെട്ടാൽ സ്‌കൂൾ അധികൃതർ നിർബന്ധമായും പോലീസിനെയോ എക്‌‌സൈസിനെയോ വിവരം അറിയിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.…

മഴവെള്ളംപോലെ 
കുട്ടിക്കഥ

തിരുവനന്തപുരം ലളിതമായ ആഖ്യാനത്തിലൂടെ ഭാവനയുടെ വിശാലലോകം നൽകുന്ന കുട്ടിപ്പുസ്തകങ്ങളുടെ നിര… പാളയത്തെ ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്റ്റാളിൽ മുമ്പെങ്ങുമില്ലാത്ത തിരക്കാണ്. സമ്മാനപ്പെട്ടി തുറന്നാൽ…

കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമിൽ നിന്ന് നാലുകുട്ടികൾ ചാടിപ്പോയി

കോഴിക്കോട്> കോഴിക്കോട് വെള്ളിമാടുകുന്ന് ബോയ്‌സ്‌ഹോമിൽ നിന്ന് നാലുകുട്ടികൾ ചാടിപ്പോയി. ഇന്നലെ രാത്രിയിലായിരുന്നു സംഭവം. ശുചിമുറിയുടെ അഴി പൊളിച്ച് നാലു കുട്ടികളാണ് പുറത്തുകടന്നത്.…

ആമസോണ്‍ കാട്ടില്‍ നിന്ന് രക്ഷപ്പെടുത്തിയ കുട്ടികളുടെ ആരോഗ്യനില തൃപ്തികരം; കൊളംബിയന്‍ പ്രസിഡന്റ് സന്ദർശിച്ചു

ബൊ​ഗാട്ട (കൊളംബിയ)> ആമസോൺ കാട്ടിൽ നിന്ന് രക്ഷപ്പെടുത്തിയ നാല് കുട്ടികളുടെ ആരോ​ഗ്യനില തൃപ്തികരമെന്ന് കൊളംബിയന്‍ പ്രസിഡന്റ് ഗസ്റ്റാവോ പെട്രോ. ആശുപത്രിയിൽ ചികിത്സയിൽ…

ലോകത്തിന് സന്തോഷം നല്‍കിയ ദിനം: ആമസോണ്‍ വനത്തില്‍ നിന്നും കുട്ടികളെ കണ്ടെത്തിയതിനെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം > ആമസോണ്‍ വനത്തില്‍ നിന്നും 40 ദിവസത്തിനു ശേഷം കുട്ടികളെ ജീവനോടെ കണ്ടെത്തിയതിനെക്കുറിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ലോകത്തിന് സന്തോഷം…

വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ കുട്ടികളെ കണ്ടെത്തി

ബൊഗോട്ട > വിമാനം തകർന്ന് ആമസോൺ വനത്തിൽ കാണാതായ നാലു കുട്ടികളെ കണ്ടെത്തി. കൊളംബിയയുടെ തെക്കുകിഴക്കൻ ഭാഗത്തെ ആമസോൺ മഴക്കാടിൽ കാണാതായ…

പട്ടാമ്പിയില്‍ കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു

ഒറ്റപ്പാലം > പട്ടാമ്പി വള്ളൂരില് കുളത്തില് കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള് മുങ്ങിമരിച്ചു. കൊടല്ലൂര് മങ്കോട്ടില് സ്വദേശി അശ്വിന്(12), വളാഞ്ചേരി സ്വദേശി അഭിജിത്ത്(13)…

ശ്വാസകോശ അണുബാധ: ബംഗാളിൽ 12 കുട്ടികൾ മരിച്ചു

കൊൽക്കത്ത> പശ്ചിമ ബംഗാളിൽ ശ്വാസകോശ സംബന്ധമായ അണുബാധയെത്തുടര്‍ന്ന്12 കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്. കൊല്‍ക്കത്തയിലെ സര്‍ക്കാര്‍ ആശുപത്രികളിലും ബങ്കുര സമ്മിലാനി മെഡിക്കല്‍ കോളേജ്…

യുവതിയും രണ്ട് പിഞ്ചുമക്കളും വീടിന്റെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ നിലയിൽ

തൃശ്ശൂർ> എരുമപ്പെട്ടി പന്നിത്തടത്ത് യുവതിയെയും രണ്ട് പിഞ്ചുമക്കളെയും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പന്നിത്തടം ചിറമനേങ്ങാട് കാവില വളപ്പിൽ വീട്ടിൽ ഹാരിസിന്റെ ഭാര്യ…

error: Content is protected !!