ഗവർണര്‍ രവിയുടെ നടപടി നാണക്കേട് : പ്രമേയത്തെ പിന്തുണച്ച്‌ സ്‌പീക്കർ എം അപ്പാവു

ചെന്നൈ നയപ്രഖ്യാപന പ്രസം​ഗം “വിഴുങ്ങിയ’ തമിഴ്‌നാട്‌ ഗവർണർ ആർ എൻ രവിയ്ക്കെതിരെ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അവതരിപ്പിച്ച പ്രമേയത്തെ…

ഗവർണറുടെ ക്ഷണക്കത്തില്‍ ‘തമിഴ്‌നാടി’നുപകരം ‘തമിഴകം’ ; ‘ഗെറ്റ്‌ ഔട്ട്‌ രവി’ ഹാഷ് ടാ​ഗ് ട്വിറ്ററില്‍ ഒന്നാമത്

ചെന്നൈ നയപ്രഖ്യാപന ചടങ്ങ് പൂര്ത്തിയാകുമുമ്പ് നിയമസഭയില് നിന്നും ഇറങ്ങിപ്പോയതിന് പിന്നാലെ വീണ്ടും പ്രകോപന നീക്കവുമായി തമിഴ്നാട് ​ഗവര്ണര് ആര് എന് രവി.…

നയപ്രഖ്യാപനം തിരുത്തിയത് ചോദ്യംചെയ്തു ; തമിഴ്‌നാട്‌ ഗവർണർ നിയമസഭയിൽനിന്ന്‌ 
ഇറങ്ങിപ്പോയി

ചെന്നൈ തമിഴ്നാട്ടില്‍ നയപ്രഖ്യാപനത്തിനു പിന്നാലെ ദേശീയഗാനത്തിനു കാത്തുനില്‍ക്കാതെ ഗവർണർ ആർ എൻ രവി നിയമസഭയിൽനിന്ന്‌ ഇറങ്ങിപ്പോയി. സർക്കാർ എഴുതിനൽകിയ…

കേന്ദ്രം ശ്രമിക്കുന്നത്‌ ഗവർണർമാർവഴി 
സമാന്തര ഭരണത്തിന് , ബിജെപിക്ക് തനിച്ച്‌ തമിഴ്‌നാട്ടിൽ ഒറ്റ സീറ്റും നേടാനാകില്ല : സ്റ്റാലിൻ

ചെന്നൈ ബിജെപിക്ക് തനിച്ച്‌ തമിഴ്‌നാട്ടിൽ ഒറ്റ സീറ്റുപോലും നേടാനാകില്ലെന്നും ഗവർണർമാർ വഴി സംസ്ഥാനങ്ങളിൽ സമാന്തര ഭരണം നടത്താനാണ്‌ കേന്ദ്ര സർക്കാർ…

സംസ്ഥാനങ്ങളുടെ അധികാരം 
ഉയർത്തിപ്പിടിക്കുന്ന വിധി : സ്റ്റാലിന്‍

ചെന്നൈ രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ മോചിപ്പിച്ച സുപ്രീംകോടതി സംസ്ഥാനങ്ങളുടെ അധികാരങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധിയെന്ന്‌ തമിഴ്നാട് മുഖ്യമന്ത്രി എം…

error: Content is protected !!