കൊച്ചി ഒരേ ചടങ്ങിൽ പങ്കെടുത്തിട്ടും പരസ്പരം മുഖംകൊടുക്കാതെ കോൺഗ്രസ് നേതാക്കളായ ശശി തരൂരും വി ഡി സതീശനും. പിന്തുണ പ്രഖ്യാപിച്ചും ആരോപണം…
ശശി തരൂർ
തരൂരിനെ കേള്ക്കാന് ലോകത്തെമ്പാടും ആളുകളുണ്ടെന്ന് ഹൈബി ഈഡന്‍
കൊച്ചി > തരൂരിനെ കേള്ക്കാന് ലോകത്തെമ്പാടും ആളുകളുണ്ടെന്ന് ഹൈബി ഈഡന്. തരൂരിന്റെ സാധ്യതകള് കോണ്ഗ്രസ് പാര്ട്ടി പ്രയോജനപ്പെടുത്തണമെന്നും തരൂര് കോണ്ഗ്രസ് മൂല്യങ്ങള്…
തരൂരിന് പരിപാടികളിൽ പങ്കെടുക്കാൻ ഡിസിസി അനുമതിവേണമെന്ന് താരിഖ് അൻവർ
കോഴിക്കോട് ശശി തരൂരിന് എവിടെയും പരിപാടികളിൽ പങ്കെടുക്കാമെന്നും അതിന് ഡിസിസികളുടെ അനുമതിവേണമെന്നും എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ.…
തരൂരിന്റെ വരവ്; പത്തനംതിട്ടയിലും തര്‍ക്കം, ഡിസിസി ഇടഞ്ഞുതന്നെ
അടൂർ > ശശി തരൂരിന്റെ ജില്ലയിലെ സന്ദർശനത്തെ ചൊല്ലി ജില്ലയിലെ കോൺഗ്രസിലും ഭിന്നത രൂക്ഷം. ഡിസംബർ നാലിനാണ് ബോധിഗ്രാം എന്ന സംഘടനയുടെ…
യുവനേതാക്കളുടെ മഞ്ഞക്കാർഡ്, മലക്കം മറിഞ്ഞ് സതീശൻ
തിരുവനന്തപുരം ശശി തരൂരിനെതിരെ വാളെടുത്ത പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഞായറാഴ്‌ച കൊച്ചിയിലെത്തിയപ്പോൾ മലക്കം മറിഞ്ഞു. സ്വന്തം ടീമിനെ…
തരൂരിൽ തമ്മിലടിച്ച് കോൺഗ്രസ്; ഔദ്യോഗിക നിർദേശങ്ങൾക്ക് പുല്ലുവില
തിരുവനന്തപുരം > തരൂർ വിഷയത്തിൽ പരസ്യമായി പ്രതികരിക്കാതെ കെ സുധാകരനും വി ഡി സതീശനും പിന്നിൽനിന്ന് കളിക്കാനുള്ള നീക്കത്തിനും തിരിച്ചടി. ഡിസിസികളുമായി…
എൻഎസ്എസിന്റെ പിണക്കം മാറി; മന്നം ജയന്തി 2023 ശശി തരൂര്‍ ഉദ്ഘാടനം ചെയ്യും
ശശി തരൂർ (Shashi Tharoor) വിവാദം സംസ്ഥാനമൊട്ടാകെ കത്തിനിൽക്കുന്നതിനിടെ എൻഎസ്എസ് ആസ്ഥാനത്തേക്ക് ശശി തരൂർ. 2023 ജനുവരി 2ന് പെരുന്നയിൽ നടക്കുന്ന നായർ…
എല്ലാവർക്കും പാർടിയിൽ ഇടവും പ്രവർത്തന സ്വാതന്ത്ര്യവുമുണ്ട്. പക്ഷേ, ചട്ടക്കൂടിൽ നിൽക്കണം, ആരും മുഖ്യമന്ത്രിക്കുപ്പായം തുന്നേണ്ട : രമേശ് ചെന്നിത്തല
തിരുവനന്തപുരം എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കു കീഴിലാണെന്നും കോൺഗ്രസ് പാർടിയുടെ ചട്ടക്കൂടിനുള്ളിൽനിന്ന് നേതാക്കൾ പ്രവർത്തിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശശി തരൂരിന്റെ…
തരൂരിന് പിന്തുണ ; സതീശനെ തള്ളി ഘടകകക്ഷികൾ
തിരുവനന്തപുരം ശശി തരൂർ വിഷയത്തിൽ നീറിപ്പുകയുന്ന കോൺഗ്രസിലെ ഔദ്യോഗിക നേതൃത്വത്തെ തള്ളി യുഡിഎഫ് ഘടകകക്ഷികൾ. ലീഗിനു പിന്നാലെ കേരള കോൺഗ്രസ്…
തരൂരിനെ വേണ്ട; യൂത്ത് കോൺഗ്രസിന് കൂച്ചുവിലങ്ങിട്ട് കോട്ടയം ഡിസിസി
കോട്ടയം> ശശി തരൂരിനെ പങ്കെടുപ്പിച്ച് യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മേളനത്തിനെതിരെ കോട്ടയം ഡിസിസി. ഡിസംബർ മൂന്നിനാണ് ഈരാറ്റുപേട്ടയിൽ…