കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ വാഹനം ഇടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. സംഭവത്തിൽ കടുത്ത നിയമലംഘനം…
എംവിഡി
Kalarcode Accident: കളർകോട് അപകടം: കാർ ഓടിച്ച വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും
ആലപ്പുഴ: കളർകോട് വാഹനാപകടത്തിൽ കാർ ഓടിച്ചിരുന്ന വിദ്യാർഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും. അപകടത്തെക്കുറിച്ച് വിശദമായി പരിശോധിച്ച ശേഷം നടപടിയെടുക്കുമെന്ന് ആർടിഒ വ്യക്തമാക്കി.…
Kalarcode Accident: കളർകോട് അപകടം: ചികിത്സയിലുള്ള 3 പേരുടെ നില ഗുരുതരം, വാഹന ഉടമയെ ചോദ്യം ചെയ്യാൻ എംവിഡി
പാലക്കാട് സ്വദേശി ശ്രീദീപ് വത്സൻ, മലപ്പുറം കോട്ടക്കൽ സ്വദേശി ദേവനന്ദൻ, കണ്ണൂർ സ്വദേശി മുഹമ്മദ് അബ്ദുൽ ജബ്ബാർ, ലക്ഷദ്വീപ് സ്വദേശി മുഹമ്മദ്…
Road Accident: ആംബുലൻസും ഫയർഎഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരിയിൽ ആംബുലന്‍സും ഫയര്‍ഫോഴ്സിന്‍റെ ഫയര്‍എഞ്ചിനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആംബുലന്‍സ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. Also Read: ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടും…
ബൈക്കിന്റെ പിന്നിലിരുന്ന് സംസാരിച്ചാല്‍ നടപടിയെടുക്കാനാവില്ലെന്ന് മന്ത്രി ഗണേഷ് കുമാർ
തിരുവനന്തപുരം> ഇരുചക്ര വാഹനങ്ങള്‍ക്ക് പിറകില്‍ ഇരുന്ന്, ഓടിക്കുന്ന ആളോട് സംസാരിക്കുന്നത് തടയാനുള്ള നിര്‍ദേശം പ്രായോഗികമല്ലെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. ചില…
Driving tips in rainy season: അപകടങ്ങൾ പതിയിരിക്കുന്നു; മഴക്കാല ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട 11 കാര്യങ്ങൾ
തിരുവനന്തപുരം: അപകടമേറിയ മഴക്കാല ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഓർമ്മപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലമെന്നും…
Summer Driving: കൊടും വേനലില്‍ വണ്ടിയോടിക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
Summer Driving Instructions: സംസ്ഥാനത്ത് കനത്ത ചൂടാണ് ഈ ദിവസങ്ങളില്‍ അനുഭവപ്പെടുന്നത്. വേനൽക്കാലത്ത് വാഹനമോടിക്കുക എന്നത് ദുഷ്ക്കരമാണ്. ആ അവസരത്തില്‍ കൊടും…
MVD Kerala: ഇരുചക്ര വാഹനത്തില്‍ ട്രിപ്പിള്‍ അടിച്ചാല്‍ ലൈസന്‍സ് റദ്ദാക്കും; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
കൊച്ചി: ഇരുചക്ര വാഹനത്തില്‍ രണ്ടില്‍ കൂടുതല്‍ ആളുകള്‍ സഞ്ചരിച്ചാല്‍ ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. രണ്ട് സീറ്റ് വാഹനത്തില്‍…