കിഴക്കൻ മേഖലയില്‍ വ്യോമാഭ്യാസം ; തവാങ്‌ സംഘർഷവുമായി ബന്ധമില്ലെന്ന്‌

ന്യൂഡൽഹി വടക്കു കിഴക്കൻ മേഖലയിൽ ആരംഭിച്ച രണ്ടുദിവസത്തെ യുദ്ധാഭ്യാസത്തിന്‌ തവാങ്‌ സംഘർഷവുമായി ബന്ധമില്ലെന്ന്‌ വ്യോമസേന. സൈനികർക്ക്‌ പതിവ്‌ പരിശീലനം നൽകുന്നതിന്റെ ഭാഗമാണിത്‌.…

error: Content is protected !!