കോഴിക്കോട്: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രണ്ട് പോര്‍ട്ട് ഉദ്യോഗസ്ഥര്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍…
താനൂർ ബോട്ട് ദുരന്തം
Tanur boat accident: എല്ലാം ബോട്ടുടമയുടെ അറിവോടെ, നിര്‍ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ
Tanur boat accident: 22 പേരുടെ മരണത്തിനിടയിലാക്കിയ താനൂർ ബോട്ടപകടത്തിൽ നിർണ്ണായക വെളിപ്പെടുത്തലുമായി സ്രാങ്ക് ദിനേശൻ. ദിനേശന്റെ വെളിപ്പെടുത്തൽ അനുസരിച്ച് എല്ലാം…
Tanur Boat Accident Update: ബോട്ടിലെ സഹായികളായ 3 പേർ കൂടി അറസ്റ്റിൽ
മലപ്പുറം: മലപ്പുറം താനൂരിൽ വിനോദസഞ്ചാര ബോട്ട് മുങ്ങി 15 കുട്ടികളുൾപ്പെടെ 22 പേർ മരിച്ച സംഭവത്തിൽ മൂന്ന് പേരെക്കൂടി അറസ്റ്റു ചെയ്തു. …
‘കൊച്ചി വാട്ടർ മെട്രൊ യാത്രയിൽ ആശങ്ക വേണ്ട; എല്ലാ സുരക്ഷാ സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്’; KMRL
കൊച്ചി: താനൂര്‍ ബോട്ടപകടത്തിന്റെ സാഹചര്യത്തില്‍ കൊച്ചി വാട്ടർ മെട്രോ യാത്രയിൽ ആശങ്കവേണ്ടെന്ന് കെഎംആർഎൽ എംഡി ലോക്നാഥ് ബെഹ്റ. എല്ലാ സുരക്ഷാ സംവിധാനവും…
Boat Tragedies in Kerala: ജലം കവര്‍ന്ന ജീവനുകള്‍… കേരളത്തിലെ ബോട്ട്/തോണി അപകടങ്ങളുടെ ഞെട്ടിക്കുന്ന ചരിത്രം; എന്ന് തീരും ഈ ദുരന്തങ്ങള്‍?
കേരളത്തില്‍ തോണി/ബോട്ട് അപകടങ്ങള്‍ ഒരു തുടര്‍ക്കഥ പോലെ സംഭവിക്കുന്ന ദുരന്തമായി മാറുകയാണോ? അത്രയധികം അപകടങ്ങളാണ് കേരള ചരിത്രത്തില്‍ ഇതുവരെ സംഭവിച്ചിട്ടുള്ളത്. ഓരോ…
Tanur Boat Accident: താനൂർ ബോട്ടപകടം: യാത്ര മാനദണ്ഡങ്ങൾ ലംഘിച്ച്; ബോട്ടുടമക്കെതിരെ നരഹത്യക്ക് കേസ്
Tanur Boat Accident: മാനദണ്ഡങ്ങൾ ലംഘിച്ചായിരുന്നു ഈ ബോട്ടുയാത്രയെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ട അറ്റ്ലാന്റിക് ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിച്ച…