സംഘടനയിൽനിന്ന്‌ പുറത്താക്കിയത് ​ഗൂഢാലോചന; കേസുമായി മുന്നോട്ടുപോകും: സാന്ദ്ര തോമസ്‌

കൊച്ചി> നിർമാതാക്കളുടെ സംഘടനയിൽനിന്ന്‌ പുറത്താക്കിയതിനുപിന്നിൽ ഗൂഢാലോചനയെന്ന്‌ സാന്ദ്ര തോമസ്. പ്രൊഡ്യൂസേഴ്‌സ്‌ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ നൽകിയ കേസുമായി മുന്നോട്ടുപോകുമെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.…

error: Content is protected !!