ബംഗളൂരു> കർണാടകയിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിനെ പുറത്താക്കാൻ പ്രതിപക്ഷമായ ബിജെപി 50 കോടി രൂപ വാഗ്ദാനം ചെയ്തതായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. …
സിദ്ധരാമയ്യ
ഭൂമി കുംഭകോണം: ചോദ്യം ചെയ്യലിന് ഹാജരാകാൻ സിദ്ധരാമയ്യയ്ക്ക് ലോകായുക്തയുടെ നോട്ടീസ്
ബംഗളൂരൂ > മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ കർണാടക മുഖ്യമന്ത്രി…
ഭൂമി കുംഭകോണം; സിദ്ധരാമയ്യയ്ക്കെതിരെ ലോകായുക്ത കേസ്
ബംഗളൂരു > മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഭാര്യ പാര്‍വതി തുടങ്ങിയവര്‍ക്കെതിരെ…
ഭൂമി കുംഭകോണക്കേസിൽ സിദ്ധരാമയ്യയ്ക്ക് തിരിച്ചടി: പ്രോസിക്യൂട്ട് ചെയ്യാമെന്ന് കോടതി
മംഗളൂരു > ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് തിരിച്ചടി. പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽകിയ ഗവർണറുടെ നടപടി ചോദ്യംചെയ്‌ത്…
ഭൂമി കുംഭകോണം; 29 വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി
ബംഗളൂരു > ഭൂമി കുംഭകോണക്കേസിൽ ഈ മാസം 29 വരെ സിദ്ധരാമയ്യയ്ക്കെതിരെ നടപടിയെടുക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. മൈസൂരു അർബൻ വികസന അതോറിറ്റിയുമായി…
ഭൂമി കുംഭകോണം: പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിദ്ധരാമയ്യ ഹൈക്കോടതിയിൽ
ബംഗളൂരു > മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയതിനെതിരെ…
ഭൂമി കുംഭകോണ കേസ് ; സിദ്ധരാമയ്യയെ വീഴ്‌ത്താൻ ബിജെപി, പ്രതിരോധിക്കാൻ കോൺഗ്രസ്
മംഗളൂരു മൈസൂരു അർബൻ വികസന അതോറിറ്റിയുമായി (മുഡ) ബന്ധപ്പെട്ട ഭൂമി കുംഭകോണ കേസിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ…
ഭൂമി കൈമാറ്റ പദ്ധതി ; അഴിമതിക്കുരുക്കില്‍ സിദ്ധരാമയ്യ സര്‍ക്കാര്‍
ബംഗളൂരു മൈസൂരു നഗര വികസന അതോറിറ്റി (മുഡ)യുടെ ഭൂമി കൈമാറ്റത്തിലെ 30,000 കോടി രൂപയുടെ അഴിമതി ആരോപണത്തില്‍ ആടിയുലഞ്ഞ് കര്‍ണാടകത്തിലെ…
സിദ്ധരാമയ്യക്ക് ധനകാര്യം, ആഭ്യന്തരം പരമേശ്വരയ്‌ക്ക്, ഡി കെയ്‌ക്ക് ജലസേചനം; കർണാടകയിൽ വകുപ്പുകളിൽ തീരുമാനം
ബംഗളൂരു > കർണാടക മന്ത്രിസഭയിൽ വകുപ്പുകളിൽ അന്തിമ തീരുമാനമായി. ധനകാര്യം, ഇന്റലിജൻസ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കാണ്. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്…
കർണാടക മന്ത്രിസഭാ വികസനം ; അതൃപ്‌തി, പ്രതിഷേധം ; ധന, ക്യാബിനറ്റ് വകുപ്പുകൾ മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്ക്
മംഗളൂരു കർണാടക മന്ത്രിസഭാ വികസനത്തിലും മേൽകൈ നേടി മുഖ്യമന്ത്രി സിദ്ധരാമയ്യ. ധന, ക്യാബിനറ്റ് വകുപ്പുകൾ മുഖ്യമന്ത്രി കൈകാര്യം ചെയ്യും. ഉപമുഖ്യമന്ത്രി…