ഒഡിഷയിൽ ഇടിമിന്നലേറ്റ് പത്തു മരണം

ഭുവനേശ്വർ > ഒഡിഷയിൽ ഇടിമിന്നലേറ്റ് പത്തുപേർ മരിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു. ആറു ജില്ലകളിലായാണ് അപകടമുണ്ടായത്.  കുർദ ജില്ലയിൽ മിന്നലേറ്റ് നാലുപേർ മരിച്ചു.…

error: Content is protected !!