‘തങ്കലാൻ’ റിഹേഴ്‌സലിനിടെ അപകടം; വിക്രത്തിന്‍റെ വാരിയെല്ലിന് പരിക്ക്

ചെന്നൈ> പുതിയ ചിത്രം തങ്കലാന്റെ ചിത്രീകരണത്തിനിടെ നടൻ വിക്രത്തിന്റെ വാരിയെല്ലിന് പരിക്കേറ്റു. താരത്തിന്റെ മാനേജർ എം സൂര്യനാരായണൻ ട്വിറ്ററിലൂടെയാണ് വിവരം പുറത്തുവിട്ടത്.…

error: Content is protected !!